Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പബ്ലിക്ക് ദിനപരേഡ്: ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും

text_fields
bookmark_border
റിപ്പബ്ലിക്ക് ദിനപരേഡ്: ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിക്കും
cancel

തിരുവനന്തപുരം: ജനുവരി 26ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ:

കൊല്ലം - പി. തിലോത്തമന്‍, പത്തനംതിട്ട - കടകംപളളി സുരേന്ദ്രന്‍, ആലപ്പുഴ - അഡ്വ. മാത്യു ടി തോമസ്, കോട്ടയം - ജി. സുധാകരന്‍, ഇടുക്കി - എം.എം. മണി, എറണാകുളം - എ.സി. മൊയ്തീന്‍, തൃശ്ശൂര്‍  പ്രൊഫ. സി. രവീന്ദ്രനാഥ്, പാലക്കാട് - അഡ്വ. വി.എസ്. സുനില്‍കുമാര്‍, മലപ്പുറം - ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് - എ.കെ. ബാലന്‍, വയനാട് - രാമചന്ദ്രന്‍ കടന്നപ്പളളി, കണ്ണൂര്‍ - കെ.കെ. ശൈലജ ടീച്ചര്‍, കാസര്‍ഗോഡ് - ഇ. ചന്ദ്രശേഖരന്‍


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Republic Day Parade: Kerala Governor get Salute -Kerala News
Next Story