Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത​ക​ൾ​ക്ക്​...

വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യമെന്ന്​ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ; സ്ഥി​തി​ക്ക്​ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല

text_fields
bookmark_border
വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യമെന്ന്​ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ; സ്ഥി​തി​ക്ക്​ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല
cancel

കോ​ട്ട​യം: രാ​ജ്യ​ത്ത്​ മി​ക്ക​യി​ട​ത്തും വാ​ർ​ഡ്​ മു​ത​ൽ പാ​ർ​ല​െ​മ​ൻ​റ്​ വ​രെ​യു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ൽ ആ​ണി​നേ​ക്കാ​ൾ കൂ​ടു​ത​ലു​ണ്ടാ​കും പെ​ൺ​വോ​ട്ട​ർ​മാ​ർ. ഒ​രു​സ്​​ത്രീ​ക്ക്​ മാ​ത്ര​മേ വോ​ട്ട്​ കു​ത്തൂ​വെ​ന്ന്​ സ്​​ത്രീ​ക​ളെ​ല്ലാം​കൂ​ടി തീ​രു​മാ​നി​ച്ചാ​ൽ വാ​ർ​ഡ്​ മു​ത​ൽ പാ​ർ​ല​മെൻറ്​ വ​രെ സ്​​ത്രീ​യാ​യി​രി​ക്കും ഭ​രി​ക്കു​ക. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും കേ​ക്കി​ന്​ മു​ക​ളി​ൽ ചെ​റി​പ്പ​ഴ​ങ്ങ​ൾ വെ​ക്കും​പോ​ലെ ഏ​താ​നും ​സ്​​ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക അ​ല​ങ്ക​രി​ക്കാ​ന​ല്ലാ​തെ അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ഒ​രു​കാ​ല​ത്തും വ​നി​ത​ക​ൾ​ക്ക്​ കി​ട്ടി​യി​ട്ടി​ല്ല.

'നേ​തൃ​നി​ര​യി​ലെ സ്ത്രീ​ക​ൾ: കോ​വി​ഡ്19 കാ​ല​ത്ത് തു​ല്യ​ഭാ​വി കൈ​വ​രി​ക്കു​ന്നു' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ലോ​ക വ​നി​ത​ദി​നം എ​ത്തു​േ​മ്പാ​ഴും നാ​ലാ​ഴ്​​ച മാ​ത്രം അ​ക​ലെ​യു​ള്ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്​​ത്രീ​ക​​ൾ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നി​ല്ല. വ​നി​ത​ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​മെ​ന്ന വാ​ഗ്​​ദാ​നം ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്ഥി​തി​ക്ക്​ മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. നി​യ​മ​സ​ഭ​യി​ൽ ക​ളി ആ​ണു​ങ്ങ​ളു​ടേ​താ​ണ്. വീ​തം​വെ​ച്ചു​വ​രു​േ​മ്പാ​ൾ സ്ത്രീ​ക​ൾ പ​ട്ടി​ക​ക്ക്​ പു​റ​ത്താ​കും. എ​വി​ടെ​നി​ന്നെ​ങ്കി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​േ​മ്പാ​ൾ ആ​രെ​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചെ​ന്നു​വ​രു​ത്തും. അ​തും തോ​ൽ​ക്കു​മെ​ന്നു​റ​പ്പു​ള്ള​തും ആ​ർ​ക്കും വേ​ണ്ടാ​ത്ത​തു​മാ​യ സീ​റ്റു​ക​ളി​ലേ​ക്ക്. സി.​പി.​എം പ​ട്ടി​ക പു​റ​ത്തു​വ​ന്നെ​ങ്കി​ലും മ​റ്റ്​ പാ​ർ​ട്ടി​ക​ളി​ലെ വ​നി​ത​സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ സൂ​ച​ന​യി​ല്ല. മു​സ്​​ലിം ലീ​ഗ്​ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ്​ വ​നി​ത സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​ത്. ഇ​ത്ത​വ​ണ വ​നി​ത​ക്കാ​യി ആ​വ​ശ്യം ശ​ക്​​ത​മാ​ണെ​ങ്കി​ലും പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

നി​ല​വി​ലെ നി​യ​മ​സ​ഭ​യി​ൽ ഒ​മ്പ​ത്​​ വ​നി​ത​ക​ളാ​ണു​ള്ള​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ മ​ന്ത്രി​മാ​രാ​ണ്. അ​ഞ്ചു​പേ​ർ സി.​പി.​എ​മ്മി​ൽ​നി​ന്നും മൂ​ന്നു​പേ​ർ സി.​പി.​ഐ​യി​ൽ​നി​ന്നും ഒ​രാ​ൾ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും. മ​റ്റ്​ പാ​ർ​ട്ടി​ക​ളി​ൽ​ വ​നി​ത​​പ്രാ​തി​നി​ധ്യം ച​ർ​ച്ച​യി​ൽ​പോ​ലു​മി​ല്ല.

സി.​പി.​എ​ം സാ​ധ്യ​ത​ ലി​സ്​​റ്റി​ലു​ള്ള​വ​ർ

ഒ.​എ​സ്. അം​ബി​ക: സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം. ര​ണ്ടാം ത​വ​ണ​യും ചി​റ​യി​ൽ​കീ​ഴ്​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​.​

ജെ.​ േ​മ​ഴ്​​സി​ക്കു​ട്ടി​യ​മ്മ: കു​ണ്ട​റ​യി​ൽ​നി​ന്നു​ള്ള അം​ഗം. നി​ല​വി​ലെ മ​ന്ത്രി. മ​ത്സ​ര​രം​ഗ​ത്ത്​ ആ​റാം​ത​വ​ണ. മൂ​ന്നു​ത​വ​ണ ജ​യി​ച്ചു.

വീ​ണ ജോ​ർ​ജ്​: മാ​ധ്യ​മ​രം​ഗ​ത്തു​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി. ആ​റ​ന്മു​ള​യി​ലെ സി​റ്റി​ങ്​ എം.​എ​ൽ.​എ.

യു. ​പ്ര​തി​ഭ: കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള സി​റ്റി​ങ്​ എം.​എ​ൽ.​എ.

ദ​ലീ​മ ജോ​ജോ: ​പ്ര​ശ​സ്​​ത പി​ന്ന​ണി​ഗാ​യി​ക. ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്.

ഷെ​ൽ​ന നി​ഷാ​ദ്​: ആ​ർ​കി​ടെ​ക്റ്റ്. മ​ത്സ​ര​രം​ഗ​ത്ത്​ ആ​ദ്യം.

ഡോ. ​ആ​ർ. ബി​ന്ദു: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ. തൃ​ശൂ​ർ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ്​ അ​ധ്യാ​പി​ക.

പി. ​മി​ഥു​ന: 2015ൽ 22ാം ​വ​യ​സ്സി​ൽ പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി.

കെ.​കെ. ശൈ​ല​ജ: നി​ല​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി. മ​ത്സ​ര​രം​ഗ​ത്ത്​ നാ​ലാം​ത​വ​ണ.

കാ​ന​ത്തി​ൽ ജ​മീ​ല: ര​ണ്ടാം​വ​ട്ട​വും കോ​ഴി​ക്കോ​ട്​ ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത്​ പ്ര​​സി​​ഡ​​ൻ​​റ്​.

പി. ​സ​തീ​ദേ​വി: വ​ട​ക​ര​യി​ൽ​നി​ന്നു​ള്ള മു​ൻ എം.​പി.

സി.​പി.​ഐ:

സി.​കെ. ആ​ശ: വൈ​ക്കം എം.​എ​ൽ.​എ. എ.​െ​എ.​വൈ.​എ​ഫ്​ സം​സ്ഥാ​ന വൈ​സ്​​പ്ര​സി​ഡ​ൻ​റും​ സി.​പി.​ഐ കോ​ട്ട​യം ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്.

ഷീ​ല വി​ജ​യ​കു​മാ​ർ: തൃ​​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ മുൻഅംഗം.

കോ​ൺ​ഗ്ര​സ്​:

പി.​കെ. ജ​യ​ല​ക്ഷ്​​മി: 13ാം നി​യ​മ​സ​ഭ​യി​ലെ പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി.

അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ: നി​ല​വി​ൽ അ​രൂ​രി​ൽ​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം.

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ: 2004ൽ ​മു​കു​ന്ദ​പു​രം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും 2016ൽ ​തൃ​ശൂ​രി​ൽ​നി​ന്ന്​ നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​െ​ച്ച​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ബി​ന്ദു കൃ​ഷ്​​ണ: കൊ​ല്ലം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്. മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ല​തി​ക സു​ഭാ​ഷ്​: മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ. കോ​ട്ട​യം ജി​ല്ല കൗ​ൺ​സി​ലി​െൻറ പ്ര​ഥ​മ പ്ര​സി​ഡ​ൻ​റ്​.

ഡോ. ​പി.​ആ​ർ. സോ​ന: കോ​ട്ട​യം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്​​സ​നും കൗ​ൺ​സി​ല​റു​ം.

അ​ഡ്വ. ജ്യോ​തി വി​ജ​യ​കു​മാ​ർ: കെ.​പി.​സി.​സി സെ​ക്ര​ട്ട​റി.

പ്ര​ഫ. കെ.​എ. തു​ള​സി: മു​ൻ വ​നി​ത ക​മീ​ഷ​ൻ അം​ഗം.

വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത​വ​ർ

കേ​ര​ള​ത്തി​ലെ വ​നി​ത മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ 1957 മു​ത​ൽ 2016 വ​െ​​ര

വ​നി​ത മ​ന്ത്രി​മാ​ർ

കെ.​ആ​ര്‍. ഗൗ​രി​യ​മ്മ: 1957, 1967, 1980, 1987, 2001, 2004

എം. ​ക​മ​ലം: 1982

എം.​ടി. പ​ത്മ: 1991, 1995

സു​ശീ​ല ഗോ​പാ​ല​ന്‍: 1996

പി.​കെ. ശ്രീ​മ​തി: 2006

പി.​കെ. ജ​യ​ല​ക്ഷ്മി: 2011

കെ.​കെ. ശൈ​ല​ജ: 2016

ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ: 2016

വ​നി​ത എം.​എ​ൽ.​എ​മാ​ർ

1957-59

1. കെ.​ഒ. അ​യി​ഷാ​ബാ​യി

2. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

3. റോ​സ​മ്മ പു​ന്നൂ​സ്

4. കു​സു​മം ജോ​സ​ഫ്​

5. ശാ​ര​ദ കൃ​ഷ്ണ​ൻ

6. ലീ​ല ദാ​മോ​ദ​ര മേ​നോ​ൻ

1960- 64

1. കെ.​ഒ. അ​യി​ഷാ​ബാ​യി

2. കെ.​ആ​ര്‍. സ​ര​സ്വ​തി​യ​മ്മ

3. ന​ഫീ​സ​ത്ത് ബീ​വി

4. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

5. കു​സു​മം ജോ​സ​ഫ്

6. ശാ​ര​ദ കൃ​ഷ്ണ​ന്‍

7. ലീ​ല ദാ​മോ​ദ​ര മേ​നോ​ന്‍

1965

1. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

2. സു​ശീ​ല ഗോ​പാ​ല​ന്‍

3. കെ.​ആ​ര്‍. സ​ര​സ്വ​തി​യ​മ്മ

(ഇ​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും നി​യ​മ​സ​ഭ ചേ​രാ​ത്ത​തി​നാ​ല്‍

എം.​എ​ല്‍.​എ​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ല)

1967-70

1. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

1970- 77

1. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

2. പെ​ണ്ണ​മ്മ ജേ​ക്ക​ബ്

1977-79

1. ഭാ​ര്‍ഗ​വി ത​ങ്ക​പ്പ​ന്‍

1980-82

1. പി. ​ദേ​വു​ട്ടി

2. എം. ​ക​മ​ലം

3. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

4. കെ.​ആ​ര്‍. സ​ര​സ്വ​തി​യ​മ്മ

5. ഭാ​ര്‍ഗ​വി ത​ങ്ക​പ്പ​ന്‍

1982-87

1. പി. ​ദേ​വു​ട്ടി

2. എം. ​ക​മ​ലം

3. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

4. ഭാ​ര്‍ഗ​വി ത​ങ്ക​പ്പ​ന്‍

5 റേ​ച്ച​ല്‍ സ​ണ്ണി പ​ന​വേ​ലി*

(*ഭ​ര്‍ത്താ​വ് സ​ണ്ണി പ​ന​വേ​ലി മ​രി​ച്ച ഒ​ഴി​വി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു)

1987-91

1. എം.​ടി. പ​ത്മ

2. ലീ​ല ദാ​മോ​ദ​ര മേ​നോ​ന്‍

3. റോ​സ​മ്മ ചാ​ക്കോ

4. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

5. റോ​സ​മ്മ പു​ന്നൂ​സ്

6. ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ

7. ഭാ​ര്‍ഗ​വി ത​ങ്ക​പ്പ​ന്‍

8. പ്ര​ഫ. ന​ബീ​സ ഉ​മ്മാ​ള്‍

1991-96

1. എം.​ടി. പ​ത്മ

2. എ​ന്‍.​കെ. രാ​ധ

3. കെ.​സി. റോ​സ​ക്കു​ട്ടി

4. റോ​സ​മ്മ ചാ​ക്കോ

5. മീ​നാ​ക്ഷി ത​മ്പാ​ന്‍

6. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

7. ശോ​ഭ​ന ജോ​ര്‍ജ്

8. അ​ല്‍ഫോ​ന്‍സ ജോ​ണ്‍

1996-2001

1. കെ.​കെ. ശൈ​ല​ജ

2. രാ​ധ രാ​ഘ​വ​ന്‍

3. എ​ന്‍.​കെ. രാ​ധ

4. ഗി​രി​ജ സു​രേ​ന്ദ്ര​ന്‍

5. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍

6. റോ​സ​മ്മ ചാ​ക്കോ

7. മീ​നാ​ക്ഷി ത​മ്പാ​ന്‍

8. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

9. സു​ശീ​ല ഗോ​പാ​ല​ന്‍

10. ശോ​ഭ​ന ജോ​ര്‍ജ്

11. ആ​ര്‍. ല​താ​ദേ​വി

12. ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ

13. ഭാ​ര്‍ഗ​വി ത​ങ്ക​പ്പ​ന്‍

2001-2006

1. പി.​കെ. ശ്രീ​മ​തി

2. രാ​ധ രാ​ഘ​വ​ന്‍

3. ഗി​രി​ജ സു​രേ​ന്ദ്ര​ന്‍

4. സാ​വി​ത്രി ല​ക്ഷ്മ​ണ​ന്‍

5. മേ​ഴ്‌​സി ര​വി

6. കെ.​ആ​ര്‍. ഗൗ​രി​യ​മ്മ

7. മാ​ലേ​ത്ത് സ​ര​ളാ​ദേ​വി

8. ശോ​ഭ​ന ജോ​ര്‍ജ്

9. എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി

(*ഭ​ര്‍ത്താ​വ് മാ​മ്മ​ന്‍ മ​ത്താ​യി മ​രി​ച്ച ഒ​ഴി​വി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു)

2006-2011

1. പി.​കെ. ശ്രീ​മ​തി

2. കെ.​കെ. ശൈ​ല​ജ

3. കെ.​കെ. ല​തി​ക

4. കെ.​എ​സ്. സ​ലീ​ഖ

5. ഇ.​എ​സ്. ബി​ജി​മോ​ള്‍

6. അ​യി​ഷ പോ​റ്റി

7. ജെ. ​അ​രു​ന്ധ​തി

2011-2016

1. പി.​കെ. ജ​യ​ല​ക്ഷ്മി

2. കെ.​കെ. ല​തി​ക

3. കെ.​എ​സ്. സ​ലീ​ഖ

4. ഗീ​ത ഗോ​പി

5. ഇ.​എ​സ്. ബി​ജി​മോ​ള്‍

6. അ​യി​ഷ പോ​റ്റി

7. ജ​മീ​ല പ്ര​കാ​ശം

2016-2021

1. കെ.​കെ. ശൈ​ല​ജ

2. പ്ര​തി​ഭ ഹ​രി

3. വീ​ണ ജോ​ർ​ജ്​​

4. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

5. അ​യി​ഷ പോ​റ്റി

6. ഗീ​ത ഗോ​പി

7. ഇ.​എ​സ്. ബി​ജി​മോ​ള്‍

8. സി.​കെ. ആ​ശ

9. ഷാ​നി​മോ​ൾ ഉ​സ്​​മാ​ൻ*

(*അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenelectionsRepresentationassembly election 2021
News Summary - Representation of women in elections
Next Story