Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രത്തിൽ കയറാൻ സമ്മതിച്ചില്ലെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും രമ്യാ ഹരിദാസിന്‍റെ പരാതി

text_fields
bookmark_border
ramya haridas
cancel

കോഴിക്കോട്: അമ്പലത്തില്‍ തൊഴാന്‍ പോയ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് എം.പി രമ്യാ ഹരിദാസിന്റെ പരാതി. ഇടതുപക്ഷ പ്രവര്‍ത്തകരാണ് തനിക്കു നേരെ ആക്രോശിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.

പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ആര്‍ക്കും ഏത് അമ്പലത്തിലും കയറാന്‍ സ്വാന്ത്ര്യമുള്ള നാടാണിതെന്നും ആ സ്വാതന്ത്ര്യം താന്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും രമ്യാ ഹരിദാസ് പോസ്റ്റില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Remya Haridas complained that she was not allowed to enter the temple and was insulted
Next Story