Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോപീകൃഷ്ണനെ...

ഗോപീകൃഷ്ണനെ അനുസ്മരിച്ചു

text_fields
bookmark_border
ഗോപീകൃഷ്ണനെ അനുസ്മരിച്ചു
cancel

തിരുവനന്തപുരം :ജി എസ് ഗോപീകൃഷ്ണനെ അനുസ്മരിച്ചു. പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ മുൻ ജോയിന്റ് സെക്രട്ടറി ജി എസ് ഗോപീകൃഷ്ണനെ യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും സഹപാഠികളും എം. ബി.എസ് ഗായകസംഘവും ചേർന്ന് അനുസ്മരിച്ചു.

കേസരി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസ് സെക്രട്ടറി അനുപമ ജി നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സജീവ് പാഴൂർ,ശരത് കുമാർ , രജി ശ്രീകാന്ത്,എസ് അജിത്കുമാർ, മാത്യു സി. ആർ, രമേശ്‌ കുമാർ കെ തുടങ്ങിയവർ സംസാരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RememberedGopikrishnan
News Summary - Remembered Gopikrishnan
Next Story