Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയിക്കെതിരെ...

ബിനോയിക്കെതിരെ പരാമർശം: വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കുംമുമ്പ്​ പരിശോധിക്കും –സ്​പീക്കർ 

text_fields
bookmark_border
ബിനോയിക്കെതിരെ പരാമർശം: വെബ്‌സൈറ്റില്‍  പ്രസിദ്ധീകരിക്കുംമുമ്പ്​ പരിശോധിക്കും –സ്​പീക്കർ 
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​​​െൻറ മ​ക​ന്‍ ബി​നോ​യി​ക്കെ​തി​രെ ഉ​യ​ര്‍ന്ന ആ​രോ​പ​ണം സം​ബ​ന്ധി​ച്ച്​ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ​യാ​ഴ്​​ച ഉ​ന്ന​യി​ച്ച സ​ബ്​​മി​ഷ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

ഇൗ ​സ​ബ്​​മി​ഷ​​​െൻറ വി​വ​ര​ങ്ങ​ള്‍ നി​യ​മ​സ​ഭ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​സി. ജോ​സ​ഫ് ഉ​ന്ന​യി​ച്ച ക്ര​മ​പ്ര​ശ്‌​ന​ത്തി​ന് മ​റു​പ​ടി ന​ല്‍കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ര്‍. സ​ബ്​​മി​ഷ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ള്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ക​ള്‍ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ സ്​​പീ​ക്ക​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc josephkerala newsmalayalam newsbinoy kodiyeri
News Summary - Remarks against Binoy Kodiyeri - Kerala news
Next Story