Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതാശ്വാസഫണ്ട് വകമാറ്റൽ: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം -ഉമ്മൻചാണ്ടി

text_fields
bookmark_border
ദുരിതാശ്വാസഫണ്ട് വകമാറ്റൽ: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: ജനങ്ങൾ വിശ്വസിച്ച് ഏൽപിച്ച ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഭവം അതീവ ഗുരുതരമാണ്. വി.ടി ബൽറാം എം.എൽ.എക്കെതിരായ ആക്രമണം വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്. ബൽറാമിന് എതിരായുള്ള ആക്രമണത്തിൽ യു.ഡി.എഫും കോൺഗ്രസും അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടാണ്. സോളാർ വിഷയത്തിൽ പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തിന് മുൻപിൽ പറഞ്ഞ് കഴിഞ്ഞതായും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Relief Fund: Oommen Chandy Attack to Kerala CM -Kerala News
Next Story