Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ രണ്ട്...

തൃശൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

text_fields
bookmark_border
chalakkudy river
cancel
camera_alt

ജലനിരപ്പ് ഉയർന്ന ചാലക്കുടിപ്പുഴ

തൃശൂർ: ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ചാലക്കുടി പരിയാരം വില്ലേജിൽ ചക്രപാണി സ്കൂളിൽ അഞ്ച് കുടുംബങ്ങളിലെ 23 പേരുണ്ട്. ചാലക്കുടി കൊടകര വില്ലേജിലെ എൽ.പി സ്കൂളിൽ രണ്ട് കുടുംബങ്ങളിലെ നാല് പേർ ഉണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ഇവരെ മാറ്റി പാർപ്പിച്ചത്.

പെരിങ്ങൾക്കുത്ത് ഡാമിന്‍റെ സ്ലൂയിസ് വാൽവ് തുറന്ന് 200 ഘനയടി വെള്ളം ഒഴുക്കി. ഇതോടെ ചാലക്കുടി പുഴയോരത്ത് ജാഗ്രത നിർദേശം നൽകി. വൈകീട്ട് 6.30ഓടെ പുഴയിൽ വെള്ളം ഉയരുമെന്ന് ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.

Show Full Article
TAGS:relief camps 
News Summary - relief camps opened in thrissur
Next Story