Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ ജില്ലയിൽ കടകൾക്ക്​ ഏഴ്​ മണി വരെ പ്രവർത്തിക്കാനനു​മതി

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിൽ കടകൾക്ക്​ ഏഴ്​ മണി വരെ പ്രവർത്തിക്കാനനു​മതി
cancel
കോഴിക്കോട്​: ജില്ലയിലെ വ്യാപാരസ്​ഥാപനങ്ങളുടെ പ്രവൃത്തി സമയം പുതുക്കി ജില്ലാകലക്​ടർ ഉത്തരവ്​ പുറപ്പെടുവിച്ചു.ഇതു പ്രകാരം  ജില്ലയിലെ കടകൾക്ക്​ രാവിലെ ഏഴ്​ മുതൽ രാത്രി ഏഴ്​ വരെ പ്രവർത്തിക്കാം. ലോക്​ഡൗൺ പ്രഖ്യാപിച്ച ശേഷം വൈകുന്നേരം അഞ്ച്​ മണി വരെയായിരുന്നു ജില്ലയിലെ കടകൾക്ക്​ പ്രവർത്തനാനുമിതി നൽകിയിരുന്നത്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - relaxes in calicut
Next Story