Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധുക്കളായ പെൺകുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
text_fieldsbookmark_border
അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു
മലപ്പുറം: പന്തല്ലൂരിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. മഞ്ചേരി ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിലെ കടവിലാണ് സംഭവം.
ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാല് പേരടങ്ങുന്ന സംഘമാണ് കടവിൽ എത്തിയത്. ഇതിൽ രണ്ട് പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്കായി അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

