Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വിദ്വേഷ പ്രചാരകരെ...

'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക' വെൽഫെയർ പാർട്ടി പ്രചാരണം ഇന്ന​ുമുതൽ

text_fields
bookmark_border
welfare party media persons covid
cancel

കൊ​ച്ചി: 'വി​ദ്വേ​ഷ പ്ര​ചാ​ര​ക​രെ ത​ള്ളി​ക്ക​ള​യു​ക, വി​ഭ​ജ​ന രാ​ഷ്​​ട്രീ​യ​ത്തെ ചെ​റു​ക്കു​ക' സ​ന്ദേ​ശ​മു​യ​ർ​ത്തി ഈ ​മാ​സം അ​ഞ്ചു​മു​ത​ൽ 25 വ​രെ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം നി​ർ​വ​ഹി​ക്കും.

ല​വ്​ ജി​ഹാ​ദ്, മു​സ്​​ലിം ജ​ന​സം​ഖ്യ വ​ർ​ധ​ന, മു​സ്​​ലിം മൂ​ല​ധ​ന​ഭീ​തി, കാ​മ്പ​സ് കേ​ന്ദ്രീ​ക​രി​ച്ച​​ു​ള്ള തീ​വ്ര​വാ​ദ റി​ക്രൂ​ട്ട്മെൻറ്, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും കോ​ട​തി​യും ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പാ​ലാ ബി​ഷ​പ്പി​െൻറ വി​ദ്വേ​ഷ​പ​രാ​മ​ർ​ശം ക്രി​മി​ന​ൽ കു​റ്റ​മാ​യി​ട്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​യെ​ടു​ത്തി​ല്ല. പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും സം​സ്ഥാ​ന​ത്തു​ട​നീ​ളം യോ​ഗ​ങ്ങ​ളും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party news
News Summary - ‘Reject Hate Propagandists’ Welfare party campaign from today
Next Story