Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത നിർമാണം ക്രമവത്ക്കരിക്കൽ: പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി കരട് ബില്ലുകൾക്ക് അംഗീകാരം

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: 2022ലെ കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. കൂടാതെ, 2022ലെ കേരള പഞ്ചായത്ത്‌രാജ് ഭേദഗതി ബില്ലിന്റെ കരടിനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്.

2019 കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ 2019 നവംബർ എട്ടിന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ 2019 നവംബർ ഏഴിനോ അതിന് മുമ്പോ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത നിർമാണങ്ങൾ ക്രമവത്ക്കരിക്കുന്നതിന് അനുമതി നൽകാൻ ബന്ധപ്പെട്ട ആക്ടുകളിൽ ഭേദ​ഗതി വരുത്തുന്നതിനാണ് സർക്കാർ ബില്ലുകൾ കൊണ്ടുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Regularization of illegal construction: Panchayat Raj and Municipalities Amendment Bills approved
Next Story