Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
text_fieldsbookmark_border
ശരത് ഗോപി
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

