കോഴിക്കോട്: കിർത്താഡ്സിന് തിരുവനന്തപുരത്ത് മേഖലാ ഓഫിസിന് അനുമതി. 1979 ൽ കോഴിക്കോട് സ്ഥാപിച്ച കിർത്താഡ്സിന് ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ ഓഫിസ് ഉണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് അയ്യങ്കാളി ഭവനിൽ ഫീൽഡ് സ്റ്റേൻ പ്രവർത്തിക്കുന്നതിന് 2018ൽ അനുമതി നൽകിയിരുന്നു. ഈ ഫീൽഡ് സ്റ്റേഷൻ മേഖലാ ഓഫിസായി ഉയർത്തണമെന്ന കിർത്താഡ്സ് ഡയറക്ടർ കത്ത് നൽകി.
തുടർന്ന് സർക്കാരിന് അധികബാധ്യത ഉണ്ടാക്കരുതെന്ന വ്യവസ്ഥിലാണ് ഫീൽഡ് സ്റ്റേഷൻ മേഖലാ ഓഫിസായി ഉയർത്തിയത്.