സ്ത്രീകളുടെ ശക്തിപ്രകടനം –നടി റീമ കല്ലിങ്ങൽ
text_fieldsകോഴിക്കോട്: വനിതാ മതിൽ സ്ത്രീകളുടെ ശക്തിപ്രകടനമാണെന്ന് നടി റീമ കല്ലിങ്ങൽ. കോഴിക്കോട് മുതലക്കുളത്ത് വനിതാ മതിലിൽ അണിചേർന്ന് സംസാരിക്കുകയായിരുന്നു അവർ.
ഇതൊരു അഭിമാന നിമിഷമാണ്. പുരോഗമിച്ച സമൂഹത്തില്‍ ജീവിക്കാനാകുന്നത് മുേമ്പ നടന്ന നവോത്ഥാന കാല്‍വെപ്പുകളുടെ ഫലമായാണ്. അതുപോലെ നാളത്തെ തലമുറ ഏതുതരം സമൂഹത്തില്‍ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടതും അങ്ങനെയൊരു സമൂഹത്തെ സൃഷ്ടിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്-റീമ കൂട്ടിച്ചേർത്തു.
ഭർത്താവും സംവിധായകനുമായ ആഷിക്ക് അബുവും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
