Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ ജില്ലകളിൽ...

അഞ്ച്​ ജില്ലകളിൽ അതിതീവ്ര മഴക്ക്​ സാധ്യത

text_fields
bookmark_border
അഞ്ച്​ ജില്ലകളിൽ അതിതീവ്ര മഴക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച്​ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​ വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്​​ച ഇ​ടു​ക്കി, മ​ല​പ്പു​റം, 19ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, 20ന് ​ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ്​ റെ​ഡ്​ അ​ല​ർ​ട്ട്. ഇൗ ​ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര (24 മ​ണി​ക്കൂ​റി​ൽ 204 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ) മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. ജാ​ഗ്ര​ത പാ​ലി​ക്കാ​നും ക്യാ​മ്പു​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ന്നൊ​രു​ക്ക​ത്തി​നു​മാ​ണ്​ നി​ർ​ദേ​ശം.

തു​ട​ർ​ച്ച​യാ​യി അ​തി​തീ​വ്ര മ​ഴ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ​വ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. 18ന് ​എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ,19ന് ​എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ 20ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, 21ന് ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 മി​ല്ലി​മീ​റ്റ​ർ വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മി​ല്ലി മു​ത​ൽ 204.5 മി​ല്ലി വ​രെ) ആ​യ മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ട്.

മ​ഞ്ഞ അ​ല​ർ​ട്ട്: 18ന്​ -​തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​കോ​ട്. 19 - തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്. 20- തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ഴ​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്. 21 - തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertheavy rainmalayalam news
News Summary - red alert in five district -kerala news
Next Story