Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ ജില്ലകളിൽ റെഡ്​...

അഞ്ച്​ ജില്ലകളിൽ റെഡ്​ അലർട്ട്​

text_fields
bookmark_border
അഞ്ച്​ ജില്ലകളിൽ റെഡ്​ അലർട്ട്​
cancel

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ , വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം വെളിയാഴ്​ചയും റെഡ് അലർട്ട്  പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, വയനാട് , കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാഴാഴ്​ചയും റെഡ്​ അലർട്ട്​ ഉണ്ടായിരുന്നു.

ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക്​ കാരണമാകാമെന്നും സംസ്​ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്​ നൽകി. ബംഗാൾ ഉൾക്കടലി​​​​െൻറ വടക്ക്​ പടിഞ്ഞാറ്​ ഭാഗത്ത്​ ശക്തമായ ന്യൂനമർദം രൂപം ​െകാള്ളാനും സാധ്യതയുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsred alertmalayalam newsDistrict
News Summary - Red Alert on Five District-Kerala News
Next Story