Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​...

സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന; 90 കോടിയുടെ വരുമാന വർധന

text_fields
bookmark_border
സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന; 90 കോടിയുടെ വരുമാന വർധന
cancel

തിരുവനന്തപുരം: ക്രിസ്​മസ്​ -ന്യൂഇയർ ആഘോഷ​േത്താട്​ അനുബന്ധിച്ച്​ സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവിൽപ്പന. ഇക്കാലയളവിൽ 90​േകാടിയുടെ വരുമാന വർധനയു​ണ്ടായെന്ന്​ ബെവ്​കോ അറിയിച്ചു.

നികുതി വർധിപ്പിച്ചതാണ്​ വരുമാനം കൂടാൻ കാരണമെന്നാണ്​ വിലയിരുത്തൽ. തിരുവനന്തപുരത്താണ്​ ഏറ്റവുമധികം മദ്യവിൽപ്പന നടന്നത്​. തിരുവനന്തപുരം പവർഹൗസ്​ റോഡിലെ ഔട്ട്​ലെറ്റിൽനിന്ന്​ 10 ദിവസത്തിനിടെ 70 ലക്ഷം രൂപയുടെ മദ്യം വിറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeveragesBevco
News Summary - Record Sales in Beverages
Next Story