Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലി മണിക്​ഫാന്​...

അലി മണിക്​ഫാന്​ ഹി​ജ്​​റ​ ട്ര​സ്​​റ്റ്​ സ്വീകരണം

text_fields
bookmark_border
അലി മണിക്​ഫാന്​ ഹി​ജ്​​റ​ ട്ര​സ്​​റ്റ്​ സ്വീകരണം
cancel
camera_alt

പ​ത്മ​ശ്രീ ജേ​താ​വ് അ​ലി മ​ണി​ക്ഫാ​ന് ഹി​ജ്‌​റ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​ ട്ര​സ്​​റ്റ്​ ന​ൽ​കി​യ ആ​ദ​ര​ത്തി​ൽ എം.​എം. അ​ക്ബ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കോ​ഴി​ക്കോ​ട്​: പ​ത്മ​ശ്രീ നേ​ടി​യ അ​ലി മ​ണി​ക്​​ഫാ​ന്​ ഹി​ജ്​​റ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്ച്​ ട്ര​സ്​​റ്റ്​ (ഹാ​ർ​ട്) ടൗ​ൺ​ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. നി​ച്ച്​ ഓ​ഫ്​ ട്രൂ​ത്ത്​​ ഡ​യ​റ​ക​ട്​​ർ എം.​എം. അ​ക്​​ബ​ർ ഉ​പ​ഹാ​രം ന​ൽ​കി.

കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണി​ക്​​ഫാ​ൻ സെൻറ​റി​‍െൻറ ഉ​പ​ഹാ​ര​വും കൈ​മാ​റി. ഡോ. ​വി.​കെ.​എം. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ദ​റു​ദ്ദീ​ൻ വാ​ഴ​ക്കാ​ട്, ഡോ. ​അ​ൻ​വ​ർ​സാ​ദ​ത്ത്, ഹു​സൈ​ൻ ശ​ം​സു​ദ്ദീ​ൻ പാ​ല​​പ്പെ​ട്ടി, എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്​ കോ​യ, മു​സ്​​ത​ഫ മു​ഹ​മ്മ​ദ്, ഡോ. ​ടി.​വി. കോ​യ​ക്കൂ​ട്ടി ഫാ​റൂ​ഖി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padma ShriAli Manik Fan
News Summary - Reception for Ali Manik Fan
Next Story