Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കക്ഷിചേരാൻ...

ശബരിമല: കക്ഷിചേരാൻ ഹരജിയുമായി റെഡി ടു വെയിറ്റ് കാമ്പയിൻ

text_fields
bookmark_border
ശബരിമല: കക്ഷിചേരാൻ ഹരജിയുമായി റെഡി ടു വെയിറ്റ് കാമ്പയിൻ
cancel

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ 10നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​ക​ള്‍ക്ക്​ പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ക​ക്ഷി ചേ​രാ​ൻ റെ​ഡി ടു ​വെ​യി​റ്റ് കാ​മ്പ​യി​നി​​​െൻറ ഹ​ര​ജി. വ്ര​ത​മെ​ടു​ത്ത് കാ​ത്തി​രു​ന്നി​ട്ടും അ​ക്ര​മം മൂ​ലം മ​ല ച​വി​ട്ടാ​നാ​വു​ന്നി​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രേ​ഷ്​​മ നി​ശാ​ന്ത്, ഷാ​നി​ല സ​ജീ​ഷ്, വി.​ബി. ധ​ന്യ, എം. ​സൂ​ര്യ എ​ന്നി​വ​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ൽ ക​ക്ഷി ചേ​രാ​നാ​ണ്​ റെ​ഡി ടു ​വെ​യി​റ്റ് കാ​മ്പ​യി​​ൻ പ്ര​വ​ർ​ത്ത​ക​യാ​യ എ​റ​ണാ​കു​ളം വാ​രി​യം റോ​ഡി​ലെ മി​നി. ആ​ർ. മേ​നോ​ൻ ഹ​ര​ജി ന​ൽ​കി​യ​ത്.

ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ദ​ർ​ശ​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ സ്ത്രീ​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി അ​യ്യ​പ്പ ഭ​ക്ത​യാ​യ ത​നി​ക്ക് ഏ​റെ വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ ക​ക്ഷി​ചേ​ര​ൽ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇൗ ​വി​ഷ​യ​ത്തി​ൽ മ​ത​വി​കാ​രം കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ശ​ബ​രി​മ​ല നി​രീ​ക്ഷ​ണ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഹ​ര​ജി നാ​ലാ​ഴ്​​ച​​ക്ക്​ ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - Ready Wait Team-Kerala News
Next Story