Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടിൽ...

വീട്ടിൽ മടുത്തിരിക്കേണ്ട; ഇത് നല്ല വായനയുടെയും സിനിമയുടെയും വസന്തകാലം

text_fields
bookmark_border
വീട്ടിൽ മടുത്തിരിക്കേണ്ട; ഇത് നല്ല വായനയുടെയും സിനിമയുടെയും വസന്തകാലം
cancel

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ച​ട​ഞ്ഞി​രു​ന്ന് എ​ങ്ങ​നെ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണോ‍? വി​ഷ​മി​ക്കേ​ണ്ട, വാ​യ​ന​യും സി​നി​മ​യു​മാ​യി ഈ ​ലോ​ക്ക് ഡൗ​ൺ കാ​ല​ത്തെ സു​ന്ദ​ര​മാ​ക്കാം. കൈ​യി​ലൊ​രു സ്മാ​ർ​ട്ട് ഫോ​ണും ഡാ​റ്റ പാ​ക്കും ഉ​ണ്ടെ​ങ്കി​ൽ സി​നി​മ​യും പു​സ്ത​ക​വും കൈ​യി​ലെ​ത്തും. പി​ന്നെ​ക്കാ​ണാ​ൻ മാ​റ്റി​വെ​ച്ച സി​നി​മ​ക​ൾ ക​ണ്ടു​തീ​ർ​ക്കാ​നും വാ​യി​ക്കാ​ൻ പ​റ്റി​യി​ല്ല​ല്ലോ എ​ന്നോ​ർ​ത്തു വി​ഷ​മി​ച്ച പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നു​മു​ള്ള സ​മ​യ​മാ​യി ഈ ​വീ​ട്ട​ക​ക്കാ​ല​ത്തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം.


എ​ഴു​ത്തു​കാ​രാ​ണെ​ങ്കി​ൽ സ​മ​യ​മെ​ടു​ത്ത് എ​ഴു​താ​നു​മു​ള്ള അ​വ​സ​ര​മു​ണ്ട്. പ​ല പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ളും ലോ​ക്ക്​ ഡൗ​ൺ കാ​ല​ത്തെ വാ​യ​ന​യു​ടെ​കൂ​ടി കാ​ല​മാ​ക്കു​ന്ന​തി​നാ​യി ഇ-​ബു​ക്കു​ക​ൾ​ക്ക് ഡി​സ്കൗ​ണ്ടും ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല പു​സ്ത​ക​ങ്ങ​ളു​ടെ പി.​ഡി.​എ​ഫ് കോ​പ്പി സൗ​ജ​ന്യ​മാ​യി ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​മാ​കും. ലോ​ക്ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ വീ​ട്ടി​ലി​രി​ക്കു​മ്പോ​ൾ കാ​ണാ​വു​ന്ന ന​ല്ല സി​നി​മ​ക​ൾ നി​ർ​ദേ​ശി​ച്ച് വാ​ട്ട്സ്​​ആ​പ്പി​ലെ​യും ടെ​ലി​ഗ്രാ​മി​ലെ​യും ഫേ​സ്ബു​ക്കി​ലെ​യു​മെ​ല്ലാം സി​നി​മ പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


അ​ന്താ​രാ​ഷ്​​്ട്ര, ദേ​ശീ​യ, തെ​ന്നി​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളെ​ല്ലാം ഇ​ത്ത​രം പ​ട്ടി​ക​യി​ലു​ണ്ട്. അ​തി​ജീ​വ​ന​പോ​രാ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് വീ​ട്ടി​ലി​രി​ക്കു​ന്ന​തെ​ന്ന​തു​കൊ​ണ്ട്​ അ​തി​ജീ​വ​ന​ക​ഥ പ​റ​യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ർ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ജീ​വി​ത​ത്തോ​ടു​ള്ള പ്ര​തീ​ക്ഷ​യും ശു​ഭാ​പ്തി വി​ശ്വാ​സ​വും വ​ർ​ധി​ക്കു​മെ​ന്ന​താ​ണ് ഇ​ത്ത​രം സി​നി​മ​ക​ൾ കോ​വി​ഡ് കാ​ല​ത്ത് ജ​ന​പ്രി​യ​മാ​കു​ന്ന​ത്. സ്​​റ്റീ​വ​ന്‍ സോ​ഡ​ര്‍ബെ​ര്‍ഗ് സം​വി​ധാ​നം ചെ​യ്ത കോ​വി​ഡി​നു സ​മാ​ന​മാ​യ ഒ​രു വൈ​റ​സി​​െൻറ ക​ഥ പ​റ​യു​ന്ന ക​ണ്ടാ​ജി​യ​ൻ (contagion) എ​ന്ന ചി​ത്രം സി​നി​മ​ക​ളി​ലെ ട്രെ​ൻ​ഡി​ങ്ങാ​ണ്. ലി​ങ്കു​ക​ൾ കൈ​മാ​റി​യും സി​നി​മ​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു​മാ​ണ് സി​നി​മ​പ്രേ​മി​ക​ൾ പ​ര​സ്പ​രം കോ​വി​ഡ് കാ​ല​ത്ത് കൈ​ത്താ​ങ്ങാ​വു​ന്ന​ത്. വാ​ട്ട്സ്​​ആ​പ്പിെ​ല വാ​യ​ന​ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പി.​ഡി.​എ‍ഫു​ക​ളും പു​സ്ത​ക​ത്തി​​െൻറ ശ​ബ്​​ദ​രൂ​പ​ങ്ങ​ളും പ​ര​സ്പ​രം സ​മ്മാ​നി​ക്കു​ന്നു​ണ്ട്. 100 പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാം, 100 സി​നി​മ​ക​ൾ കാ​ണാം എ​ന്നു​ൾ​െ​പ്പ​ടെ ചാ​ല​ഞ്ചു​ക​ളു​മാ​യാ​ണ് ഗ്രൂ​പ്പു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ വീ​ട്ടി​ല​ട​ച്ചി​രി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​വും മ​ടു​പ്പും മാ​റ്റാ​ൻ വ​ലി​യൊ​ര​ള​വി​ൽ​ത​ന്നെ സി​നി​മ​ക​ളും പു​സ്ത​ക​ങ്ങ​ളും സ​ഹാ​യി​ക്കു​മെ​ന്ന് മാ​ന​സി​ക ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - reading watching challenge covid time-kerala news
Next Story