Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾക്ക്​ വിട;...

വിവാദങ്ങൾക്ക്​ വിട; ആർ.സി.സി ഡയറക്​ടർ ഡോ. പോൾ സെബാസ്​റ്റ്യൻ പടിയിറങ്ങി 

text_fields
bookmark_border
വിവാദങ്ങൾക്ക്​ വിട; ആർ.സി.സി ഡയറക്​ടർ ഡോ. പോൾ സെബാസ്​റ്റ്യൻ പടിയിറങ്ങി 
cancel

തി​രു​വ​ന​ന്ത​പു​​രം: പു​തി​യ ഡ​യ​റ​ക്​​ട​റെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വെ, വി​വാ​ദ​ങ്ങ​ൾ​ക്ക്​ വി​ട ന​ൽ​കി റീ​ജ​ന​ൽ കാ​ൻ​സ​ർ സ​​െൻറ​ർ (ആ​ർ.​സി.​സി) ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ ഡോ. ​പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ പ​ടി​യി​റ​ങ്ങി. പ​ക​രം അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​രാം​ദാ​സി​ന്​ ഡ​യ​റ​ക്​​ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ വി​ര​മി​ച്ച​തി​നു​പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​‍​​െൻറ സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു. ആ​ർ.​സി.​സി​യി​ൽ ച​കി​ത്സ​ക്കി​ടെ ര​ക്​​തം സ്വീ​ക​രി​ച്ച​തു​വ​ഴി കു​ട്ടി​ക്ക്​ എ​ച്ച്.​െ​എ.​വി ബാ​ധി​ച്ച​തു​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ൾ ഒ​ന്നി​നു​പി​റ​െ​ക ഒ​ന്നാ​യി ഉ​യ​ർ​ന്ന​തോ​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും മു​മ്പ്​ പോ​ൾ സെ​ബാ​സ്​​റ്റ്യ​ൻ സ്വ​യം​വി​ര​മി​ക്ക​ലി​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ 24 വ​രെ​യാ​ണ്​ സ​ർ​വി​സ്​ കാ​ലാ​വ​ധി. അ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പു​തി​യ ഡ​യ​റ​ക്​​ട​റെ ക​ണ്ടെ​ത്താ​ൻ കൊ​ച്ചി കാ​ൻ​സ​ർ സ​​െൻറ​ർ ഡ​യ​റ​ക്​​ട​ർ ഡോ. ​മോ​നി ​എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്​ ക​ൺ​വീ​ന​റാ​യി നാ​ലം​ഗ സെ​ർ​ച്​ ക​മ്മി​റ്റി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. 

ഡ​യ​റ​ക്​​ട​റെ ക​െ​ണ്ട​ത്താ​നു​ള്ള യോ​ഗ്യ​താ അ​റി​യി​പ്പ്​ സ​ർ​ക്കാ​റും സെ​ർ​ച്​ ക​മ്മി​റ്റി​യും അ​റി​യാ​തെ ര​ണ്ടു​ത​വ​ണ ആ​ർ.​സി.​സി തി​രു​ത്തി​യ​തും വി​വാ​ദ​മാ​യി. ഡ​യ​റ​ക്​​ട​റു​ടെ ​േയാ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ 58 വ​യ​സ്സാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഡ​യ​റ​ക്​​ട​റെ ആ​വ​ശ്യ​പ്പെ​ട്ട്​ ആ​ർ.​സി.​സി ഇ​റ​ക്കി​യ  അ​റി​യി​പ്പി​ൽ ഇ​ത്​ തി​രു​ത്തി പ്രാ​യ​പ​രി​ധി 60 വ​യ​സ്സ്​​ എ​ന്നാ​ക്കി. ജൂ​ൺ 16ന് ​അ​ത്​ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ​തു​ട​ർ​ന്ന്​ ര​ണ്ട്​ ദി​വ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും തി​രു​ത്തി. അ​തി​ൽ ആ​ർ.​സി.​സി​യി​ൽ ജോ​ലി​​ചെ​യ്യു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ള​വു​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മ​റ്റൊ​രു അ​റി​യി​പ്പ്​ വെ​ബ്​​സൈ​റ്റി​ലി​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ട​പെ​ട്ട്​ അ​റ​യി​പ്പ്​ നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന്​ ആ ​അ​റി​യി​പ്പും പി​ൻ​വ​ലി​ച്ചു. പ്രാ​യ​പ​രി​ധി​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ള​വ്​ വ​രു​ത്തി​യ​ത്​ ആ​ർ.​സി.​സി​യി​ൽ ഇ​പ്പോ​ൾ ജോ​ലി​ചെ​യ്യു​ന്ന വ്യ​ക്​​തി​യെ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​​​െൻറ ഭാ​ഗ​മെ​ന്ന വാ​ദ​വും അ​ന്ന്​ ഉ​യ​ർ​ന്നി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRCCPaul Sebastian
News Summary - RCC Hospital Paul Sebastian-Kerala News
Next Story