Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരള സഭ: ഭക്ഷണ...

ലോക കേരള സഭ: ഭക്ഷണ ചെലവ്​ വാങ്ങില്ല –രവി പിള്ള

text_fields
bookmark_border
ravi-pilla
cancel

കൊ​ല്ലം: ലോ​ക കേ​ര​ള സ​ഭ​യു​ടെ ഭ​ക്ഷ​ണ​ത്തി​ന്​ ചെ​ല​വാ​യ തു​ക ഇൗ​ടാ​ക്കി​ല്ലെ​ന്ന്​ ആ​ർ.​പി ഗ്രൂ​പ്​​ ചെ​ യ​ർ​മാ​ൻ ര​വി പി​ള്ള. ലോ​ക കേ​ര​ള സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കോ​വ​ളം റാ​വീ​സ്​ ഗ്രൂ​പ്പി​ന്​ ന​ൽ​കി​യ ഭ​ ക്ഷ​ണ ക​രാ​റി​ൽ അ​ര​ക്കോ​ടി​യി​ലേ​റെ ചെ​ല​വാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ്​ ഹോ​ട്ട​ൽ ഉ​ട​മ കൂ​ടി​യാ​യ ര​വി പി​ള്ള​യു​ടെ വി​ശ​ദീ​ക​ര​ണം. ​

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. റാ​വീ​സി​​െൻറ ബി​സി​ന​സ്‌ നി​ബ​ന്ധ​ന അ​നു​സ​രി​ച്ച്​ ഏ​തു പ​രി​പാ​ടി​ക്കും അ​ഡ്വാ​ൻ​സ് തു​ക കൈ​പ്പ​റ്റു​ക​യും പ​രി​പാ​ടി ക​ഴി​ഞ്ഞാ​ലു​ട​ൻ ത​ന്നെ ബാ​ക്കി തു​ക​ക്കു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​റു​മു​ണ്ട്. എ​ന്നാ​ൽ, ലോ​ക കേ​ര​ള സ​ഭ ക​ഴി​ഞ്ഞ്​ ദി​വ​സ​ങ്ങ​ൾ ഏ​റെ ക​ഴി​ഞ്ഞി​ട്ടും സം​ഘാ​ട​ക​രോ​ട് തു​ക അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​പ്പോ​ൾ പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന തു​ക​യു​ടെ ഒ​രു ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടു​മി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ വി​വാ​ദം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ഇ​ന​ത്തി​ല്‍ തു​ക​യൊ​ന്നും ഈ​ടാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi pillakerala newsmalayalam news
News Summary - Ravi pilla issue-Kerala news
Next Story