Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഊഫ് ഷെരീഫി​െൻറ ഹരജി...

റഊഫ് ഷെരീഫി​െൻറ ഹരജി മാറ്റി

text_fields
bookmark_border
RAuf Shereef
cancel

കൊച്ചി: ഉത്തർപ്രദേശിലെ ഹാഥറസിലേക്ക് കലാപമുണ്ടാക്കാൻ പോയെന്ന കേസിൽ യു.പി പൊലീസിന്​ കൈമാറുന്നത്​ തടയണമെന്ന​ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റഊഫ് ഷെരീഫി​െൻറ ഹരജി വെള്ളിയാഴ്​ച പരിഗണിക്കാൻ മാറ്റി. ഇതേ ആരോപണമുന്നയിച്ച്​ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെയടക്കം നാലുപേരെ യു.പി പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു​.

ഇവർക്ക് പണം നൽകിയത് റഊഫാണെന്നാരോപിച്ച്​ ഇ.ഡി കേസെടുത്തിരുന്നു. ഇ.ഡിയുടെ കേസിൽ റഊഫിന് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നൽകിയെങ്കിലും കസ്​റ്റഡിയിൽ വാങ്ങാൻ വാറൻറുമായെത്തിയ യു.പി പൊലീസിന് അന്നുതന്നെ കൈമാറിയിരുന്നു.

Show Full Article
TAGS:rauf shareef petiotion postponed 
News Summary - rauf shareefs petiotion postponed
Next Story