Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൾദൈവ ആശ്രമത്തിൽ...

ആൾദൈവ ആശ്രമത്തിൽ പ്രസിഡൻറ്​ പോകുന്നത്​ ഭരണഘടനാവിരുദ്ധം –യുക്​തിവാദി സംഘം

text_fields
bookmark_border
U Kalanathan
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ൾ​ദൈ​വ​മാ​യ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ആ​ശ്ര​മ​ത്തി​ല്‍  ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ൻ​റ്​ രാം​നാ​ഥ് കോ​വി​ന്ദ് സ​ന്ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തി​ൽ  പ്ര​തി​ഷേ​ധി​ച്ച്​ കേ​ര​ള യു​ക്തി​വാ​ദി സം​ഘം സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മാ​ർ​ച്ച​ും ധ​ര്‍ണ​യും സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി യു. ​ക​ലാ​നാ​ഥ​ന്‍  ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ള്‍ദൈ​വ​ങ്ങ​ള്‍ക്ക് ഭ​ര​ണാ​ധി​കാ​രി​ക​ള്‍  കീ​ഴ​ട​ങ്ങു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ഗു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്​ എ​ന്ന ആ​ൾ​ദൈ​വ​ത്തി​​െൻറ കേ​ര​ള പ്ര​തീ​ക​മാ​ണ്​  അ​മൃ​താ​ന​ന്ദ​മ​യി. അ​വ​രു​ടെ ജ​ന്മ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പ്ര​സി​ഡ​ൻ​റ്​ വ​രു​ന്ന​ത്​ മ​ത​നി​ര​പേ​ക്ഷ ഭ​ര​ണ​ഘ​ട​ന​യു​ടെ  ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ്. ആ​ത്മീ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ള്ള​പ്പ​ണ​വും  അ​ന​ധി​കൃ​ത സ്വ​ത്തും പി​ടി​ച്ചെ​ടു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​ന് നി​ര്‍ദേ​ശം  ന​ല്‍കാ​ന്‍ രാ​ഷ്​​ട്ര​പ​തി ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgodmanrationalistU Kalanathan
News Summary - Rationalist U Kalanathan attack to Godman -Kerala News
Next Story