Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ വ്യാപാരി കമീഷൻ: മുന്നു മാസത്തെ തുക മുൻകൂർ അനുവദിച്ചു

text_fields
bookmark_border
ration shop
cancel

തിരുവനന്തപുരം: റേഷൻ വ്യാപാരി കമീഷൻ വിതരണത്തിന്‌ മൂന്നു മാസത്തേക്ക് ആവശ്യമായ തുക മുൻകുറായി അനുവദിച്ചു. ജൂലൈ, ആഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌ ആവശ്യമായ 51.26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ration Traders Commission: Three months' amount has been sanctioned in advance
Next Story