Begin typing your search above and press return to search.
exit_to_app
exit_to_app
പിങ്ക് കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
cancel
Homechevron_rightNewschevron_rightKeralachevron_rightപിങ്ക് കാർഡുകാർക്കുള്ള ...

പിങ്ക് കാർഡുകാർക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: പി​ങ്ക് ക​ള​റി​ലെ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും. കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ ജൂ​ലൈ മാ​സം റേ​ഷ​ൻ വാ​ങ്ങി​യ ക​ട​ക​ളി​ൽ​നി​ന്ന് കി​റ്റു​ക​ൾ ല​ഭി​ക്കും.

ആ​ഗ​സ്​​റ്റ്​ 20ന് ​റേ​ഷ​ൻ കാ​ർ​ഡി​െൻറ ന​മ്പ​ർ പൂ​ജ്യ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ട​മ​ക​ൾ​ക്ക് കി​റ്റ് ല​ഭി​ക്കും. 21ന് 1, 2 ​അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്കും, 22ന് 3, 4, 5 ​അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ക​ൾ​ക്കും, 24ന് 6, 7, 8, 9 ​അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ക​ൾ​ക്കും കി​റ്റ് ല​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
TAGS:kerala onam onam kit 
Next Story