Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇനിയും കിറ്റ് വാങ്ങാനുള്ളത് 30 ലക്ഷത്തോളം കാർഡ് ഉടമകൾ; വ്യാഴവും, വെള്ളിയും റേഷൻ കടകൾ പ്രവർത്തിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്.
കിറ്റ് ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിച്ചു. വ്യാഴാഴ്ച 9446443064, 7907762654, 9656586069 നമ്പറുകളിലും വ്യാഴാഴ്ച 7012600086, 8921500553, 8330805595 നമ്പറുകളിലും ബന്ധപ്പെടാം.
Next Story

