Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും നാളെയും റേഷൻകടകൾ തുറക്കില്ല 

text_fields
bookmark_border
ഇന്നും നാളെയും റേഷൻകടകൾ തുറക്കില്ല 
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ൾ​ക്കും മേ​യ് മൂന്ന്, നാല് തീ​യ​തി​ക​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സാ​ധ​ന​ങ്ങ​ളോ, സാ​നി​റ്റൈ​സ​റോ എ​ത്തി​ക്കേ​ണ്ട​താ​യ ക​ട​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച തു​റ​ക്കാം.

അ​ഞ്ചാം തീ​യ​തി​മു​ത​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​നു​ള്ള സൗ​ജ​ന്യ​ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം തു​ട​ര​ണ​ം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ration shops close two days
Next Story