Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻ കടകൾക്ക് ഇന്ന് ഉച്ചയ്ക്കുശേഷം അവധി
text_fieldsbookmark_border
തിരുവനന്തപുരം: പവർ ഔട്ടേജിനെ തുടർന്നു കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റാ സെന്ററിലെ ആധാർ ഒതന്റിക്കേഷനു സഹായിക്കുന്ന എ.യു.എ സർവറിൽ ഉണ്ടായ തകരാർ കാരണം ബയോമെട്രിക് ഒതന്റിക്കേഷൻ മുഖേനയുള്ള റേഷൻ വിതരണത്തിൽ തടസം നേരിടുന്നു.
ഇതു പരിഹരിക്കുന്നതിന് ഐ.ടി മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ടെക്നിക്കൽ ടീം ശ്രമിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കേണ്ടതില്ല എന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

