Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ കടകൾ...

റേഷൻ കടകൾ അടഞ്ഞുതന്നെ;  ചർച്ച ഇന്ന്​

text_fields
bookmark_border
റേഷൻ കടകൾ അടഞ്ഞുതന്നെ;  ചർച്ച ഇന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ​സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം പൂ​ർ​ണം. ക​ട​യ​ട​പ്പു സ​മ​രം​ മൂ​ന്നാം​ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ച​ർ​ച്ച​ക്കു വി​ളി​ച്ചു. മ​ന്ത്രി​യു​​ടെ ചേം​ബ​റി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11നാ​ണ്​ ച​ർ​ച്ച. സ​മ​രം ശ​ക്ത​മാ​യി നേ​രി​ടാ​ൻ ന​ട​പ​ടി​ക​ൾ​ക്കും ഭ​ക്ഷ്യ വ​കു​പ്പ്​ തു​ട​ക്ക​മി​ട്ടു.

സം​സ്ഥാ​ന​ത്തെ 14,335 റേ​ഷ​ൻ ക​ട​ക​ളി​ൽ സി.​പി.​െ​എ യൂ​നി​യ​നി​ൽ പെ​ട്ട 350 എ​ണ്ണ​മൊ​ഴി​കെ മു​ഴു​വ​നും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മാ​സാ​ദ്യ​ത്തി​ൽ ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ അ​രി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. പൊ​ലീ​സ്​ അ​ക​മ്പ​ടി​യോ​ടെ അ​രി​യു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടും ഇ​ൻ​ഡ​ൻ​റ്​ പാ​സാ​ക്കാ​തെ​യും അ​രി​വി​ല അ​ട​യ്​​​ക്കാ​തെ​യു​മാ​ണ്​ സ​മ​രം. ന​വം​ബ​റി​ലെ അ​രി സ​​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ലും ഡി​സം​ബ​റി​ലെ അ​രി എ​ഫ്.​സി.​െ​എ ഗോ​ഡൗ​ണു​ക​ളി​ലും ​െക​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. 15ന​കം എ​ഫ്.​സി.​െ​എ​യി​ൽ​നി​ന്ന്​ അ​രി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ കേ​​ന്ദ്ര​വി​ഹി​തം വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. വേ​ത​ന പാ​ക്കേ​ജ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ​േയാ​ഗ​ത്തി​ലാ​ണ്​ വേ​ത​ന പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ച​ത്.

മാ​സാ​ദ്യ​ത്തി​ൽ ക​ട​യ​ട​ച്ച്​ സ​മ​ര​ത്തി​ലേ​ർ​പ്പെ​ട്ട​തി​ൽ സ​ർ​ക്കാ​റി​ന്​ ക​ടു​ത്ത അ​തൃ​പ്​​തി​യു​ണ്ട്. ക​ട​യു​ട​മ​ക​​ളി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടി നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ജി​ല്ല സ​പ്ലൈ ഒാ​ഫി​സ​ർ​മാ​ർ താ​ലൂ​ക്ക്​ സ​പ്ലൈ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ച്​ അ​രി​വി​ത​ര​ണം ന​ട​ത്താ​നും നീ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ഒാ​ൾ ഇ​ന്ത്യ റേ​ഷ​ൻ ഡീ​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തെി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala stateration shop strikemalayalam news
News Summary - Ration Shop Strike in Kerala -Kerala News
Next Story