Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂണിലെ റേഷൻ ഇന്നു കൂടി; നാലു ദിവസം കട തുറക്കില്ല
text_fieldsbookmark_border
തിരുവനന്തപുരം: ജൂലൈ 8,9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചതോടെ ഫലത്തിൽ ആറാം തീയതി മുതൽ ഒമ്പതാം തീയതി വരെ റേഷൻ വിതരണം നിലക്കും.
ഇ-പോസ് സർവർ തകരാറിനെ തുടർന്ന് ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താൻ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിനു പകരം ജൂലൈ ആറായി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

