Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ ഗുണമേന്മ...

റേഷൻ ഗുണമേന്മ പരിശോധന: വടിയെടുത്ത്​ പൊതുവിതരണ വകുപ്പ്​

text_fields
bookmark_border
റേഷൻ ഗുണമേന്മ പരിശോധന: വടിയെടുത്ത്​ പൊതുവിതരണ വകുപ്പ്​
cancel

തൃ​ശൂ​ർ: റേ​ഷ​ൻ​ക​ട​ക​ളി​ലും ഗോ​ഡൗ​ണു​ക​ളി​ലും പേ​രി​നു​പോ​ലു​മി​ല്ലാ​ത്ത പ്ര​തി​മാ​സ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ്. സം​സ്ഥാ​ന​ത്താ​കെ മോ​ശം റേ​ഷ​ൻ​വ​സ്​​തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​​​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ മ​ന്ത്രി​ക്കും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. മു​ഴു​വ​ൻ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ്​ പ​രി​ധി​യി​ലും ഈ ​മാ​സ​ത്തെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. പ​രി​ശോ​ധ​ന തു​ട​രാ​നാ​ണ്​ നി​ർ​ദേ​ശം.

റേ​ഷ​ൻ വ​സ്​​തു​ക്ക​ളു​െ​ട ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​ൻ​ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന കേ​ര​ള റേ​ഷ​നി​ങ്​ ഓ​ർ​ഡ​ർ (കെ.​ആ​ർ.​ഒ) അ​നു​സ​രി​ച്ച്​ ക​ർ​ശ​ന​മാ​യി ന​ട​ത്തേ​ണ്ട​തു​ണ്ട്. താ​ലൂ​ക്കി​ലെ 30 ശ​ത​മാ​നം ഗോ​ഡൗ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ്​ നി​യ​മം. എ​ന്നാ​ൽ, സ്​​റ്റാ​റ്റ്യൂ​ട്ട​റി സം​വി​ധാ​ന​ത്തി​ന്​ ശേ​ഷം ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മം ന​ട​പ്പാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ പ​രി​ശോ​ധ​ന പ്ര​തി​മാ​സം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കൃ​ത്യ​മാ​യി മാ​സ​പ്പ​ടി കി​ട്ടി​യി​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ലാ​ത്ത​താ​ണ്​ ക​ട പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നാ​ക്കം പോ​കാ​ൻ കാ​ര​ണം. മാ​ത്ര​മ​ല്ല, ഇ-​പോ​സി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി റേ​ഷ​ൻ​ക​ട ഉ​ട​മ​ക​ൾ​ക്ക്​ സ്​​റ്റോ​ക്​ അ​ട​ക്കം ന​ൽ​കാ​നാ​വു​ന്ന​തി​നാ​ൽ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ ക​ട​യു​ട​മ​ക​ൾ അ​നാ​വ​ശ്യ​മാ​യി പോ​കേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കു​ല​റും നി​ല​വി​ലു​ണ്ട്. മാ​സ​പ്പ​ടി കു​റ​ഞ്ഞ​േ​താ​ടെ റേ​ഷ​നി​ങ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​ർ റേ​ഷ​ൻ​ക​ട​ക​ളി​ൽ പോ​ക്കു​ത​െ​ന്ന നി​ർ​ത്തി.

നേ​ര​േ​ത്ത സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ്​ ഗോ​ഡൗ​ണു​ക​ൾ ന​ട​ത്തി​യി​രു​ന്ന​െ​ത​ങ്കി​ൽ നി​ല​വി​ൽ സ​ി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​നാ​ണ്. താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​റു​ടെ ത​സ്​​തി​ക​ക്ക്​ സ​മാ​ന​മാ​യ അ​സി. മാ​നേ​ജ​ർ​ക്കാ​ണ്​ ഗോ​ഡൗ​ണു​ക​ളു​െ​ട ചു​മ​ത​ല.

അ​തു​കൊ​ണ്ടു​ത​ന്നെ സ​മാ​ന ത​സ്​​തി​ക​യി​ലു​ള്ള​വ​ർ​ക്ക്​ ചു​മ​ത​ല​യു​ള്ള ഗോ​ഡൗ​ണു​ക​ളി​ലെ പ​രി​ശോ​ധ​ന​ക്ക്​ താ​ലൂ​ക്ക്​ സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ മ​ടി​ക്കു​ന്നു. ​എ​ന്നി​ട്ടും റേ​ഷ​ൻ ഗ​ു​ണ​മേ​ന്മ​യു​ടെ കാ​ര്യ​ത്തി​ൽ പ​രാ​തി ഏ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​കു​പ്പ്​ വ​ടി​യെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsRation Food QualityCivil Supplies Dept
News Summary - Ration Food Quality Civil Supplies Dept -Kerala News
Next Story