Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞാ‍യറാഴ്ച റേഷൻ കടകൾ പ്രവൃത്തിക്കും; വെള്ളക്കാർഡുകാർക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും
cancel
Homechevron_rightNewschevron_rightKeralachevron_rightഞാ‍യറാഴ്ച റേഷൻ കടകൾ...

ഞാ‍യറാഴ്ച റേഷൻ കടകൾ പ്രവൃത്തിക്കും; വെള്ളക്കാർഡുകാർക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി പൊ​തു​അ​വ​ധി ദി​ന​മാ​യ 30ന് ​റേ​ഷ​ൻ​ക​ട​ക​ൾ തു​റ​ന്ന് പ്ര​വൃ​ത്തി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഈ ​ദി​വ​സം പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ന് പ​ക​രം സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ക​ട​ക​ൾ​ക്ക് അ​വ​ധി ന​ൽ​കും. ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ൻ വി​ത​ര​ണം സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ നീ​ട്ടി. വെ​ള്ള​ക്കാ​ർ​ഡു​കാ​ർ​ക്കു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച് 0,1,2,3,4 എ​ന്നീ അ​വ​സാ​ന അ​ക്ക റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി കി​റ്റു​ക​ൾ കൈ​പ്പ​റ്റാം. കാ​ർ​ഡിെൻറ അ​വ​സാ​ന അ​ക്കം 5,6,7,8,9 ഉ​ള്ള​വ​ർ​ക്ക് ഞാ​യ​റാ​ഴ്ച കി​റ്റു​ക​ൾ ല​ഭി​ക്കും. സൗ​ജ​ന്യ​ക്കി​റ്റ് ഈ ​മാ​സം വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​ടു​ത്ത​മാ​സം ഓ​ണ​ക്കി​റ്റ് കൈ​പ്പ​റ്റാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardOnam kit
Next Story