Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോതിരത്തിനുളളിൽ കുടുങ്ങി ചേര: കണ്ടെത്തിയത് വീട്ടിലെ മേശവലിപ്പിൽ

text_fields
bookmark_border
മോതിരത്തിനുളളിൽ കുടുങ്ങി ചേര: കണ്ടെത്തിയത് വീട്ടിലെ മേശവലിപ്പിൽ
cancel

കാസർകോട്: സംസ്ഥാനത്ത് താപനില വർധിച്ചതോടൊപ്പം പാമ്പുകളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. കാസർകോട് അരൂരിൽ സ്വർണ്ണമോതിരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ടെത്തി. പതിക്കാലിൽ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മരം കൊണ്ടുണ്ടാക്കിയ മേശവലിപ്പ് തുറന്നപ്പോൾ മോതിരത്തിനുള്ളിൽ കുടുങ്ങികിടക്കുകയായിരുന്നു. വീട്ടിലെ കുട്ടികളാണ് കാഴ്ച കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പ് സ്ഥലത്തെത്തുകയും മോതിരം മുറിച്ചുമാറ്റി അവശനിലയിലായിരുന്ന ചേരയെ വേർപ്പെടുത്തുകയും ചെയ്തു. വിഷപാമ്പാണെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rat snake trapped inside a ring: Found in a house desk drawer
Next Story