Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ അപൂർവയിനം പറക്കും ഓന്തുകൾ

text_fields
bookmark_border
Rare flying Chameleons in Attappadi
cancel

അ​ഗ​ളി: വം​ശ​നാ​ശം നേ​രി​ടു​ന്ന അ​പൂ​ർ​വ​യി​നം പ​റ​ക്കും ഓ​ന്തു​ക​ളെ അ​ട്ട​പ്പാ​ടി​യി​ൽ ക​ണ്ടെ​ത്തി. ചി​റ്റൂ​ർ ഡാം ​പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കാ​ടു​ക​ളി​ലാ​ണ് പ​റ​ക്കും ഓ​ന്തു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ന​ന്നാ​യി പ​റ​ക്കു​ന്ന ഇ​വ പ​ക്ഷേ, പ​ക്ഷി ഗ​ണ​ത്തി​ൽ​പെ​ടു​ന്ന​വ​യ​ല്ല. പ​റ​ക്കും ഡ്രാ​ഗ​ണു​ക​ൾ എ​ന്ന് ഇ​വ​യെ വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. പ​ല്ലി​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ജീ​വി​യാ​ണ്.

ഇ​രു കാ​ലി​െൻറ​യും വ​ശ​ങ്ങ​ളി​ലാ​യി ശ​രീ​ര​ത്തോ​ട് ചേ​ർ​ന്നി​രി​ക്കു​ന്ന മാം​സ​ള​മാ​യ ഭാ​ഗ​മാ​ണ് ഇ​വ​യെ പ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​രം പ​റ​ക്കാ​ൻ ഇ​വ​ക്ക്​ ക​ഴി​യു​മെ​ങ്കി​ലും സാ​ധാ​ര​ണ​യാ​യി പ​റ​ക്കാ​റി​ല്ല.

Show Full Article
TAGS:Chameleons Attappadi 
News Summary - Rare flying Chameleons in Attappadi
Next Story