Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പത്തുവർഷം കഠിനതടവും പിഴയും
text_fieldsbookmark_border
പാലക്കാട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 24കാരന് പത്തുവർഷം കഠിനതടവും ലക്ഷ ം രൂപ പിഴയും വിധിച്ചു. പാലക്കാട് എലപ്പുള്ളി ഇരട്ടക്കുളം ഉപ്പുതോട് കുടുംബപൊറ്റ വീട്ടിൽ രതീഷിനാണ് പാലക്കാട് ഒന്നാം അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക കഠിനതടവനുഭവിക്കണം. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
