Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19കാ​രി​യെ...

19കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി, അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടി ഗ​ർ​ഭം അ​ല​സി​പ്പി​ച്ചു: യുവാവിന് കഠിനതടവും പിഴയും

text_fields
bookmark_border
rape, young man was sentenced to life imprisonment and fined
cancel

മ​ഞ്ചേ​രി: 19കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യും അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടി ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഓ​മ​ശ്ശേ​രി ക​ല്ല​റ​ക്ക​ൽ പ​റ​മ്പി​ൽ ഷി​ബി​നെ​യാ​ണ് (22) ജി​ല്ല എ​സ്.​സി, എ​സ്.​ടി കോ​ട​തി ജ​ഡ്ജി ഷി​ജി​മോ​ൾ കു​രു​വി​ള ശി​ക്ഷി​ച്ച​ത്. പി​ഴ​യി​ൽ 7500 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വാ​ഴ​ക്കാ​​ട്ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. അ​ബ്​​ദു​ൽ സ​ത്താ​ർ ത​ലാ​പ്പി​ൽ ഹാ​ജ​രാ​യി.

Show Full Article
TAGS:rape Lifeimprisonment 
Next Story