Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയില്‍...

ഇടുക്കിയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
ഇടുക്കിയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ ബാലത്സംഗത്തിന്​ ഇരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ്​ പെൺകുട്ടിയെ അയൽവാസിയായ യുവാവ്​ ബലാത്സംഗത്തിനിരയാക്കിയത്. കൃത്യത്തെ തുടർന്ന്​ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക്​ കടക്കുമെന്നും കട്ടപ്പന ഡി.വൈ.എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseSuicide attemptBurntIdukki
Next Story