Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ
text_fieldsbookmark_border
കായംകുളം: പിഞ്ചുബാലികയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പുതുപ്പള്ളി സാധുപുരത്ത് ബിബിൻ (20), വാലേൽ തറയിൽ അഖിൽ രാജ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടര വയസ്സുള്ള ബാലികയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ 21ന് അഖിലിെൻറ വീട്ടിലായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് വേദനയാൽ കരഞ്ഞതാണ് സംഭവം പുറത്തറിയാൻ കാരണം. തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു.സി.െഎ കെ. സദെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Next Story
