Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16കാരിയെ ബന്ധുവായ...

16കാരിയെ ബന്ധുവായ യുവാവ് ബ​ലാ​ത്സം​ഗം ചെ​യ്​​തത് പലതവണ, ഗർഭിണിയായത് പുറത്തറിഞ്ഞതോടെ അറസ്റ്റ്

text_fields
bookmark_border
rape, relative arrested
cancel

അ​ഞ്ച​ൽ: ബ​ന്ധു​വാ​യ 16കാ​രി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത യു​വാ​വി​നെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​റ​ണാ​കു​ള​ത്ത് താ​മ​സി​ച്ചു​വ​ന്ന പെ​ൺ​കു​ട്ടി ഏ​താ​നും മാ​സം മു​മ്പ് ച​ണ്ണ​പ്പേ​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാണ്​ യു​വാ​വ് ആ​ദ്യ​മാ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. പി​ന്നീ​ട് പ​ല​ത​വ​ണ ച​ണ്ണ​പ്പേ​ട്ട​യി​ലെ ബ​ന്ധു​വീ​ട്ടി​ലും എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലും ബ​ലാ​ത്സം​ഗം തു​ട​ർ​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

യു​വാ​വ് എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി​ക്കെ​ത്തു​മ്പോ​ൾ പ​ല​പ്പോ​ഴും ഈ ​പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സ് ഏ​രൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി. ച​ണ്ണ​പ്പേ​ട്ട​യി​ൽ​നി​ന്നു​മാ​ണ് പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Caserelative
News Summary - rape, relative arrested
Next Story