Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right11കാരിക്കു നേരെ...

11കാരിക്കു നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വര്‍ഷം കഠിനതടവും പിഴയും

text_fields
bookmark_border
imprisonment
cancel

മ​ഞ്ചേ​രി: 11കാ​രി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ മ​ഞ്ചേ​രി സ്പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി 11 വ​ര്‍ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​ക്കും ശി​ക്ഷി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി പ​ടി​ഞ്ഞാ​റ്റു​മു​റി ഉ​ന്നം​ത​ല പ​ഴ​യ​തൊ​ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റി​ഷാ​ദി​നെ​യാ​ണ് (28) ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. 2021 ന​വം​ബ​ര്‍ 30ന് ​വൈ​കീ​ട്ട് ആ​റ​ര​ക്കാ​യി​രു​ന്നു സം​ഭ​വം.

മ​ല​പ്പു​റം വ​നി​ത സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന സ​ന്ധ്യാ​ദേ​വി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​തും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ. ​സോ​മ​സു​ന്ദ​ര​ന്‍ 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ​ന്‍. സ​ല്‍മ, പി. ​ഷാ​ജി​മോ​ള്‍ എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingMalappuram News
News Summary - Rape of 11-year-old girl- Accused gets 11 years rigorous imprisonment and fine
Next Story