Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവി​െൻറ സഹായത്തോടെ...

മാതാവി​െൻറ സഹായത്തോടെ പെൺകുട്ടിക്ക് പീഡനം; പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

text_fields
bookmark_border
rape case
cancel

നാ​ദാ​പു​രം: മാ​താ​വി​​െൻറ സ​ഹാ​യ​ത്തോ​ടെ പെ​ൺ​കു​ട്ടി​യെ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും കൊ​ണ്ടു​പ ോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി മും​െ​ബെ എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​യി​ൽ. ന​മ്പി​യ​ത്താം​കു​ണ്ട് സ്വ​ദേ​ശി എ​ലാം​പ​റ​മ്പ​ത്ത് റ​ഫീ​ഖ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ​ള​യം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ മാ​ത ാ​വി​നെ​യും സ​ഹാ​യി​യാ​യ യു​വാ​വി​നെ​യും പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​രാ​ളെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​കോ​ട​തി പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ്ര​തി മും​െ​ബെ എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പൊ​ലീ​സ് മും​െ​ബെ​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

സ​മാ​ന​സം​ഭ​വ​ത്തി​ൽ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. വ​ള​യം പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തു​ക​യു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestedRape Casekerala news
News Summary - Rape - Mother and accused arrested - Kerala news
Next Story