Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ചു; കേരള കലാമണ്ഡലം അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ചു; കേരള കലാമണ്ഡലം അധ്യാപകൻ അറസ്റ്റിൽ
cancel

തൃശൂർ: പതിനേഴുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കേരള കലാമണ്ഡലം അധ്യാപകൻ ടി. കെ രാജ ീവ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് വിദ്യാർഥിനിയുടെ പരാതിയിൽ രാജീവ് കുമാറിനെതിരെ പൊലീസ് കേസ് എടുത്തത്.

കേസിനെ തുടർന്ന്​ ഇയാൾ ഒളിവിലായിരുന്നു. തൃശൂർ ചിയ്യാരത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസമാണ്​ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന പരാതിയെ തുടർന്ന് കേരള കലാമണ്ഡലത്തിൽ നിന്ന് രാജീവ് കുമാറിനെ പിരിച്ചു വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala kalamandalamRape Casekerala news
News Summary - Rape: Kerala Kalamandalam Teacher arrested - Kerala news
Next Story