Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം: ഡി.വൈ.എഫ്.​െഎ...

പീഡനം: ഡി.വൈ.എഫ്.​െഎ നേതാവിന്​ മുൻകൂർ ജാമ്യം

text_fields
bookmark_border
പീഡനം: ഡി.വൈ.എഫ്.​െഎ നേതാവിന്​ മുൻകൂർ ജാമ്യം
cancel

കൊ​ച്ചി: എം.​എ​ൽ.​എ ഹോ​സ്​​റ്റ​ലി​ൽ വ​നി​ത നേ​താ​വി​നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​ന്​ ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. പ​രാ​തി ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും കേ​സി​ലേ​ക്ക്​ അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച​താ​ണെ​ന്നും ആ​രോ​പി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഡി.​വൈ.​എ​ഫ്.​ഐ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ജീ​വ​ൻ ലാ​ലി​നാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsMLA Hostel Rape
News Summary - rape-dyfi-kerala news
Next Story