Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ര്‍ത്താ​വു​മാ​യി...

ഭ​ര്‍ത്താ​വു​മാ​യി പിരിഞ്ഞ്​ താമസിക്കുന്ന​ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
ഭ​ര്‍ത്താ​വു​മാ​യി പിരിഞ്ഞ്​ താമസിക്കുന്ന​ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്​റ്റില്‍
cancel
camera_alt

ഷെഫീഖ്​, ഷാഫി

താ​മ​ര​ശ്ശേ​രി: യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ൽ. ഈ​ങ്ങാ​പ്പു​ഴ പു​ലി​യ​ന്‍ പാ​ടം ​െഷ​ഫീ​ഖ് (35), ഇ​യാ​ളു​ടെ ബ​ന്ധു ഷാ​ഫി (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മൂ​ന്നാം പ്ര​തി​യെ കൂ​ടി കേ​സി​ല്‍ ഇ​നി പി​ടി​കി​ട്ടാ​നു​ണ്ട്. ഭ​ര്‍ത്താ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ് വ​യ​നാ​ട്ടി​ല്‍ നി​ന്നെ​ത്തി കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന 25കാ​രി​യാ​ണ് ജ​നു​വ​രി അ​ഞ്ചു​മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി വാ​ട​ക വീ​ട്ടി​ല്‍ ഷ​ഫീ​ഖാ​ണ് ആ​ദ്യ​മാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. ഈ ​ബ​ന്ധം പ​ര​സ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ര​ണ്ടാം പ്ര​തി യു​വ​തി​യെ ചൂ​ഷ​ണം ചെ​യ്ത​ത്. കു​ടു​ക്കി​ലു​മ്മാ​ര​ത്തെ​യും ഈ​ങ്ങാ​പ്പു​ഴ​യി​ലെ​യും വാ​ട​ക വീ​ട്ടി​ലും താ​മ​ര​ശ്ശേ​രി​യി​ലെ ഒ​രു ലോ​ഡ്ജി​ലു​മാ​ണ് യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Case
Next Story