Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​ക്സോ കേസ്​...

പോ​ക്സോ കേസ്​ പ്രതിയുടെ കൊലപാതകം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പോ​ക്സോ കേസ്​ പ്രതിയുടെ കൊലപാതകം; യുവാവ് അറസ്​റ്റിൽ
cancel

മ​ഞ്ചേ​രി: പ​യ്യ​നാ​ട് അ​ത്താ​ണി​ക്ക​ലി​ൽ പീ​ഡ​ന​ക്കേ​സ്​ പ്ര​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. പ​യ്യ​നാ​ട് അ​മ്പ​ല​പ്പ​ടി പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ ജം​ഷി​യെ​യാ​ണ് (34) മ​ഞ്ചേ​രി സി.​ ഐ സി. ​അ​ല​വി​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

പ​യ്യ​നാ​ട് ചോ​ല​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 2016ൽ ​മ​ഞ്ചേ​രി പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി സെ​യ്​​ത​ല​വി​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം കു​ത്തേ​റ്റ്​ മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഇ​യാ​ൾ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ജം​ഷി​യെ കൊ​ല​പാ​ത​ക​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​ത്. സെ​യ്​​ത​ല​വി​യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmurder newsPocso Cases
News Summary - rape case convicts murder one arrested
Next Story