Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്​ അറസ്​റ്റിൽ
cancel
camera_alt

അജിത് രാമചന്ദ്രന്‍

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ​​​ശ്രമിച്ച യുവാവിനെ പോക്സോ നിയമപ്രകാരം ഇടുക്കി പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഇടുക്കി വെള്ളാപ്പാറ രാമമംഗലത്ത് അജിത് രാമചന്ദ്രനെയാണ്​ (30) അറസ്​റ്റ്​ ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ചെറുതോണി അണക്കട്ടിന് സമീപമാണ്​​ അപമാനിക്കാന്‍ ശ്രമിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape attemptPocso Cases
News Summary - rape attempt youth arrested cheruthoni
Next Story