Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​സ്​​ത​കം...

പു​സ്​​ത​കം വി​ൽ​ക്കാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വില്ലേജ്​ ഒാഫിസർ കസ്​റ്റഡിയിൽ

text_fields
bookmark_border
പു​സ്​​ത​കം വി​ൽ​ക്കാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വില്ലേജ്​ ഒാഫിസർ കസ്​റ്റഡിയിൽ
cancel

ക​ണ്ണൂ​ർ: വീ​ട്ടി​ൽ പു​സ്​​ത​കം വി​ൽ​ക്കാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​ല്ലേ​ജ്​ ഒാ​ഫി​സ​റെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

പു​ഴാ​തി വി​ല്ലേ​ജ്​ ഒാ​ഫി​സ​ർ ര​ഞ്ചി​ത്ത്​ (38) ആ​ണ്​ ക​സ്​​റ്റ​ഡി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം.

വി​ല്ലേ​ജ്​ ഒാ​ഫി​സ​റു​ടെ പ​ള്ളി​ക്കു​ന്ന്​ പ​ന്ന്യം​പാ​റ​യി​ലെ വീ​ട്ടി​ൽ പു​സ്​​ത​കം വി​ൽ​ക്കാ​നെ​ത്തി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പെ​ൺ​കു​ട്ടി ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലാ​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officerrape attemptKannur
News Summary - rape attempt on sales girl village officer in custody
Next Story