Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് സ്​റ്റാൻഡിൽ...

ബസ് സ്​റ്റാൻഡിൽ വീട്ടമ്മക്ക്​ നേരെ മാനഭംഗശ്രമം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ബസ് സ്​റ്റാൻഡിൽ വീട്ടമ്മക്ക്​ നേരെ മാനഭംഗശ്രമം; രണ്ടുപേർ പിടിയിൽ
cancel

മൂ​വാ​റ്റു​പു​ഴ: ആ​ശ്ര​മം സ്​​റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​ക്ക്​ നേ​രെ മാ​ന​ഭം​ഗ​ശ്ര​മം ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​യി​പ്ര എ​സ് വ​ള​വി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഷാ​ദ് അ​ലി​യാ​ർ(39), അ​ടൂ​പ​റ​മ്പ് ചി​ല​ക്കാ​ട്ട് പ​റ​മ്പി​ൽ ആ​രി​ഫ്(36) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം.

തൊ​ടു​പു​ഴ​ക്കു​ള്ള ബ​സ് കാ​ത്തു​നി​ന്ന വീ​ട്ട​മ്മ​യു​ടെ അ​ടു​ത്ത് എ​ത്തി​യ ര​ണ്ടു പേ​രും ചേ​ർ​ന്ന് ബാ​ഗി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്തു. തു​ട​ർ​ന്ന്​ ബ​ലം പ്ര​യോ​ഗി​ച്ച് സ്​​റ്റാ​ൻ​ഡി​​െൻറ പി​ൻ​ഭാ​ഗ​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി ര​ക്ഷ​പ്പെ​ട്ട വീ​ട്ട​മ്മ ഒ​ച്ച​െ​വ​ച്ച​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsno rape
News Summary - rape attempt in moovattupuzha
Next Story