Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​തി​മൂ​ന്നു​കാ​രി​യെ...

പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്‌​കൻ​ പിടിയിൽ

text_fields
bookmark_border
പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്‌​കൻ​ പിടിയിൽ
cancel
camera_alt

ഷാ​ജി

തൃ​പ്ര​യാ​ർ: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ധ്യ​വ​യ​സ്‌​ക​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​ട​മു​ട്ടം നെ​റ്റി​ക്കോ​ട് തേ​വ​ർ പു​ര​ക്ക​ൽ ഷാ​ജി​നെ​യാ​ണ് (47) വ​ല​പ്പാ​ട് സി.​ഐ കെ. ​സു​മേ​ഷ്, എ​സ്.​ഐ വി.​പി. അ​രി​സ്​​റ്റോ​ട്ടി​ൽ, എ.​എ​സ്.​ഐ കൊ​ച്ചു​മോ​ൻ, എ.​എ​സ്.​ഐ എം.​കെ. അ​സീ​സ്, സി.​പി.​ഒ ര​ജീ​ഷ് എ​ന്നി​വ​രു​ടെ സം​ഘം വ​ല​പ്പാ​ട് വെ​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptthriprayar
News Summary - rape attempt man arrest
Next Story